കേന്ദ്ര തൊഴിലാളി സംഘടനകള്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റി. ഇന്നലെ ചേർന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. ഈമാസം 20ന് സംസ്ഥാന, ജില്ലാ, പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിഷേധ ദിനം ആചരിക്കും.
ദേശീയ പണിമുടക്ക്; ജൂലൈ ഒമ്പതിന്

