ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു. 12 പേരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 46 തവണ ജനിതക വ്യതിയാനം സംഭവിച്ച വകഭേദമാണിതെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ എല്ലാ വാക്സിനുകളെയും പ്രതിരോധിക്കാന്‍ കഴിവുള്ളതും കൂടുതല്‍ മാരകവുമാണ് ഇതെന്നാണ് കണ്ടെത്തല്‍.
ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്ന് വന്നയാള്‍ക്കാണ് ആദ്യം വകഭേദം സ്ഥിരീകരിച്ചത്.
English Summary: New covid variant in France
You may like this video also