Site iconSite icon Janayugom Online

മാറ്റിവെച്ച നീറ്റ്-പീജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

നീറ്റ്-യുജി പരീഷാ പേപ്പറുകള്‍ ചോര്‍ന്നതുള്‍പ്പെടെയുള്ള ക്രമക്കേടുകളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ മാറ്റിവെച്ച നീറ്റ്-പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11ന് പരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍ബിഇ) അറിയിച്ചു,

ജൂൺ 23‑ന് ഷെഡ്യൂൾ ചെയ്തിരുന്ന പരീക്ഷയാണ് ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചത്. പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു മാറ്റിവെച്ചത്. 

Eng­lish Summary:
New date announced for post­poned NEET-PG exam

You may also like this video:

YouTube video player
Exit mobile version