Site icon Janayugom Online

കണ്ണൂരിൽ പുതിയ ഐടി പാർക്ക്; സർവ്വകലാശാലകൾക്ക് 200 കോടി

കണ്ണൂരിൽ പുതിയ ഐടി പാർക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സർവ്വകലാശാലകൾക്ക് 200 കോടി അനുവദിച്ചു. അടുത്ത 25 വർഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 25 വർഷം കൊണ്ട് കേരളത്തെ വികസിത രാജ്യങ്ങൾക്ക് ഒപ്പം എത്തിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് ഇതിലൂടെ ലക്ഷ്യം. തിരുവനന്തപുരത്ത് മെഡിക്കൽ ടെക്നോളജി പാർക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ഇതുകൂടി വായിക്കാം; ബജറ്റ് അവതരണം തുടങ്ങി

Eng­lish Summary:New IT park in Kannur
You may also like this video

Exit mobile version