സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ‍്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും ഓഫിസുകളും കേന്ദ്രീകരിച്ചാണ് റെയ‍്‍ഡ് എന്നാണ് ലഭിക്കുന്ന വിവരം. ചാവക്കാട് എസ്ഡിപിഐ നേതാവായ ഫാമിസ് അബൂബക്കറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. ഫാമിസ് പിഎഫ്ഐയുടെ മുൻ ജില്ലാ നേതാവാണ്. റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പുലർച്ചെയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്

