മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. റെയ്ഡിന് പിന്നാലെ നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ് നടന്നത്. മഞ്ചേരിയില്‍ അഞ്ചിടങ്ങളിലായാണ് റെയ്ഡ് നടന്നത്.
മഞ്ചേരിയിൽ എൻ ഐ എ റെയ്ഡ്; നാല് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

