Site icon Janayugom Online

ഓട്ടോറിക്ഷ മറിഞ്ഞ് ഒമ്പതുവയസുകാരി മരിച്ചു

ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസുകാരി മരിച്ചു. സുല്‍ത്താന്‍ ബത്തേരി കുപ്പാടിയില്‍ ഷംസൂദ്ദീന്‍ മകള്‍ സന ഫാത്തിമയാണ് മരിച്ചത്. കൂപ്പാടി ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം. മൂലങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.

Eng­lish Summary:Nine-year-old girl dies after autorick­shaw overturns
You may also like this video

Exit mobile version