കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കുമെന്ന ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് ജനങ്ങള്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന ഉത്തരവിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിച്ചു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപയാണ് പിഴ ചുമത്തുന്ന് ഡല്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം തിരക്കുള്ള സ്ഥലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നാണ് നടപടിയില്‍ പറയുന്നു. ഡല്‍ഹിയില്‍ പുതുതായി 107 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.64 ശതമാനമാണ്.
English Summary:No fine of Rs 500 for not wearing a mask in public
You may also like this video