Site icon Janayugom Online

ഭി​ന്ന​ശേ​ഷി​ക്കാരിക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; 53കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ 14കാരിക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ പിടിയില്‍. പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി മ​ധു(53) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​മു​ക്ത​ഭ​ട​നാ​യ ഇ​യാ​ൾ അ​യ​ൽ​വാ​സി​യാ​യ കു​ട്ടി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം കാട്ടിയത്. കു​ട്ടി ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശ്രീ​കാ​ര്യം പൊലീ​സ് ഇയാളെ ഇന്ന് വൈകിട്ടോടെയാണ് അ​റ​സ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Eng­lish Summary;Nudity dis­play against dis­si­dent girl; A 53-year-old man was arrested
You may also like this video

Exit mobile version