കണ്ണൂരിലെ ലോഡ്ജില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുവ സ്വദേശികളായ രാധാകൃഷ്ണന്‍(77)ഭാര്യ യമുന(74) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളു.
Updating.…
English Sammury: Old couple found dead in lodge in kannur