Site iconSite icon Janayugom Online

പറവൂരില്‍ പതിനാല് വയസുകാരിയെ പീഡിപ്പിച്ച അറുപത്തിരണ്ടുകാരൻ അറസ്റ്റില്‍

പറവൂരില്‍ പതിനാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തിരണ്ടുകാരൻ അറസ്റ്റില്‍. കോട്ടുവള്ളി കൈതാരം തൈപറമ്പില്‍ സുരേഷ് (62) നെയാണ് അറസ്റ്റ് ചെയ്തു. പറവൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

Eng­lish Sum­ma­ry: old man arrest­ed in a poc­so case
You may also like this video

Exit mobile version