Site icon Janayugom Online

കൊ​ല്ല​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണ് ഒ​രാ​ൾ മരിച്ചു

നി​ര്‍മ്മാ​ണ ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​രി​ലാ​ണ് സം​ഭ​വം. ചേ​രി​ക്കോ​ണം സ്വ​ദേ​ശി പ്ര​ദീ​പ് ആ​ണ് മ​രി​ച്ച​ത്. മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത ശേഷമാണ് ഇയാളെ പുറത്തെടുത്തത്.

പ​രി​ക്കേ​റ്റ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂചന.

eng­lish sum­ma­ry; One per­son died

you may also like this video;

Exit mobile version