Site iconSite icon Janayugom Online

ഓപറേഷൻ ക്ലീൻ സ്ലേറ്റ്; മ​യ​ക്ക​രു​ന്ന് കൈ​വ​ശം വെ​ച്ച 16 പേർ അറസ്റ്റിൽ

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ൻ ‘ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ​റ്റ്’​ന്‍റെ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ ന​ട​ത്തി​യ എ​ൻ​ഫോ​ഴ്സ്മെൻറ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ഞ്ചാ​വ്, എം.​ഡി.​എം.​എ, നൈ​ട്രോ​സെ​പ്പാം ഗു​ളി​ക​ക​ൾ, മ​റ്റ് മ​യ​ക്ക​രു​ന്നു​ക​ൾ കൈ​വ​ശം വെ​ച്ച 16 പേ​ര്‍ അ​റ​സ്റ്റി​ല്‍. ചാ​രാ​യം, കോ​ട, വി​ദേ​ശ​മ​ദ്യം, വ്യാ​ജ​മ​ദ്യം, വാ​ഹ​നം, പ​ണം, എ​ന്നി​വയും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. സ്കൂ​ളു​ക​ളു​ടെ​യും മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റു​മാ​യി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ കു​റ്റ​ത്തി​ന് 285 ല​ധി​കം കേ​സു​ക​ളെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെയ്തിട്ടുണ്ട്. 

Exit mobile version