Site icon Janayugom Online

പഞ്ചാബിലും ഓപ്പറേഷന്‍ താമര

operation lotus

പഞ്ചാബിലും ബിജെപിയുടെ ഓപ്പറേഷന്‍ താമരയെന്ന് ആരോപണം. എംഎല്‍എമാര്‍ക്ക് 25 കോടി വീതം വാഗ്ദാനം ലഭിച്ചതായി ആംആദ്മി പാര്‍ട്ടി ആരോപിച്ചു.
ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും എംഎല്‍എമാരോട് ആവശ്യപ്പെട്ടതായി ധനമന്ത്രി ഹര്‍പാല്‍ ചീമ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പത്തോളം എംഎല്‍എമാര്‍ക്ക് വാഗ്ദാനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് രണ്ട് എംഎല്‍എമാര്‍ മാത്രമുളള ബിജെപി ആരോപണം നിഷേധിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Oper­a­tion Lotus in Punjab

You may like this video also

Exit mobile version