വയനാട് നീലഗിരി അതിർത്തിയായ നെല്ലാക്കോട്ട ടൗണിൽ ഒറ്റയാന്റെ വിളയാട്ടം. കാട്ടാന കാർ കുത്തി മറിച്ചിട്ടു പ്രദേശവാസിയായ സിറാജുദ്ദീൻ്റെ കാർ ആണ് തകർത്തത് ഒരാഴ്ചയായി കാട്ടാന ഇവിടെ വിലസുകയാണെന്ന് നാട്ടുകാർ പറയുന്നു. ബത്തേരി നൂൽപ്പുഴയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് നെല്ലാകോട്ട