Site iconSite icon Janayugom Online

പഹൽഗാം ഭീകരാക്രമണം; 220 പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്തു

പഹൽഗാം ഭീകരാക്രമണത്തിൽ ഇതുവരെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തത് 220 പേരെ. 2500 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകര സംഘത്തിന് നേരിട്ട് സഹായം നൽകിയ 20 പേർ നിരീക്ഷണത്തിൽ തുടരുകയാണ്.

പഹൽഗാം ആക്രമണം ലഷ്‌കർ-ഇ‑തൊയ്ബ ആസൂത്രണം ചെയ്തത് ഐ‌എസ്‌ഐ, ആർമി എന്നിവയുൾപ്പെടെയുള്ളവയുടെ സജീവ പിന്തുണയോടെയും നിർദേശത്തോടെയുമാണെന്നാണ് എൻ‌ഐ‌എയുടെ കണ്ടെത്തല്‍. രണ്ട് പ്രധാന പ്രതികളായ ഹാഷ്മി മൂസ എന്ന സുലൈമാൻ, അലി ഭായ് എന്ന തൽഹ ഭായ് എന്നിവർ പാകിസ്താൻ പൗരന്മാരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 

Exit mobile version