പാലക്കാട് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷാണ് (39)മരിച്ചത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹം 3 ദിവസമായി അവധിയിൽ ആയിരുന്നതായാണ് വിവരം.
English Summary : Palakkad police officer found hanging dead
You may also like this video

