പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാര്‍ത്തികയക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ രണ്ടും, മൂന്നും പ്രതികളാണ് ഇരുവരും
English Summary:
Pantirangav domestic violence case: Anticipatory bail for Rahul’s mother and sister
You may also like this video: