Site iconSite icon Janayugom Online

വര്‍ക്കലയില്‍ പാരാഗ്ലെയ്ഡിങ്ങിനിടെ അപകടം: ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

varkkalavarkkala

തിരുവനന്തപുരം വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ രണ്ടുപേര്‍ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. ഫയർഫോഴ്സും പൊലീസും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി. 100 ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവർ കുടുങ്ങിയത്.
വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. രണ്ടുമണിക്കൂറോളമാണ് ഇവര്‍ ഇവിടെ കുടുങ്ങിക്കിടന്നത്. 

Eng­lish Sum­ma­ry: Paraglid­ing acci­dent in Varkala: Peo­ple trapped in high mast light rescued

You may also like this video

Exit mobile version