Site icon Janayugom Online

പാരാലിമ്പിക്സ്; ജാവലിൻ ത്രോയിൽ സുമിത് അന്റിലിന് റെക്കോർഡോടെ സ്വർണം

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ ലോക റെക്കോർഡോടെയാണ് സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിലും റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ കണ്ടെത്തിയത്.

ENGLISH SUMMARY:Paralympics; Sum­it Antil wins gold in javelin throw
You may also like this video

Exit mobile version