Site iconSite icon Janayugom Online

പാരിസ് ഒളിംപിക്‌സ്;ഇന്ത്യക്ക് 3ാം മെഡല്‍

പാരിസ് ഒളിംപിക്‌സില്‍ മൂന്നാം മെഡലും സ്വന്തമാക്കി ഇന്ത്യ.പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ഫൈനലില്‍ വിജയിച്ച് സ്വപ്‌നില്‍ കുസാലെ ആണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ നേടിക്കൊടുത്തത്.ഇതുവരെയുള്ള മത്സരങ്ങളില്‍ ഷൂട്ടിങ്ങിലാണ് ഇന്ത്യ 3 മെഡലുകളും സ്വന്തമാക്കിയത്.

Eng­lish Summary;Paris Olympics; 3rd medal for India

Exit mobile version