പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നീലം ആസാദ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലാണ് നീലം ആസാദിനെ അറസ്റ്റ് ചെയ്തത്. ജൂഡിഷ്യല്‍ കസ്റ്റഡിയിലാണിപ്പോള്‍ നീലം ആസാദ്.
English Summary;Parliament Security Breaches; Delhi High Court rejected Neelam Azad’s petition
You may also like this video