Site iconSite icon Janayugom Online

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജസ്ഥാനില്‍ ബിജെപിഎംപി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.ചുവരില്‍ നിന്നുള്ള ലോക്സഭാ എംപി രാഹുല്‍ കസ്വാനാണ് ബിജെപി വിട്ടത്. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ പത്ത് വര്‍ഷമായി ചാരുമണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുല്‍ കസ്വാന്‍.

2004, 2009 വര്‍ഷങ്ങളില്‍ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ധലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

Eng­lish Summary:
Par­ty MP joins Con­gress after deal­ing a heavy blow to BJP in Rajasthan

You may also like this video:

Exit mobile version