പാസ്ബുക്ക് നല്‍കാത്തതിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചൊവ്വര ശ്രീമൂല നഗരം സ്വദേശി പ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 26ന് രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രതിയെ ഇയാള്‍ നിരവധി തവണ കുത്തുകയായിരുന്നു. ഇവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാസ്ബുക്ക് നല്‍കിയില്ല; ഉറങ്ങിക്കിടന്ന ഭാര്യയെ നിരവധി തവണ കുത്തിയ പ്രതി പിടിയില്‍

