പത്തനംതിട്ട മേക്കൊഴൂർ ആനമല വീട്ടിൽ രാധാകൃഷ്ണൻ നായർ കെ ജി (73) അന്തരിച്ചു. സംസ്‌ക്കാരം നാളെ (ഞായറാഴ്ച്ച ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ രാധാകൃഷ്ണൻ. മക്കൾ: പരേതനായ അഭിഷേക് ആർ , അനശ്വര ആർ (ജനയുഗം ഓൺലൈൻ വിഡിയോ എഡിറ്റർ).
അന്തരിച്ചു