13 February 2026, Friday

അന്തരിച്ചു

Janayugom Webdesk
പത്തനംതിട്ട
August 2, 2025 10:10 am

പത്തനംതിട്ട മേക്കൊഴൂർ ആനമല വീട്ടിൽ രാധാകൃഷ്ണൻ നായർ കെ ജി (73) അന്തരിച്ചു. സംസ്‌ക്കാരം നാളെ (ഞായറാഴ്ച്ച ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ രാധാകൃഷ്ണൻ. മക്കൾ: പരേതനായ അഭിഷേക് ആർ , അനശ്വര ആർ (ജനയുഗം ഓൺലൈൻ വിഡിയോ എഡിറ്റർ). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.