Site iconSite icon Janayugom Online

കുന്നത്തുനാട് താലൂക്കില്‍ നാളെ പട്ടയ അസംബ്ലി

കുന്നത്തുനാട് താലൂക്കിലെ പട്ടയ അസംബ്ലി ശനിയാഴ്ച രണ്ടിന് കുന്നത്തുനാട് താലൂക്ക് കോൺഫറൻസ് ഹാളിൽ പി വി ശ്രീനിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കും. 

Exit mobile version