കോവിഷീല്‍ഡിലെ പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
സുപ്രീംകോടതി അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
English Summary: Petition against Covishield in Supreme Court
You may also like this video