പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പിഎഫ്ഐ ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളുമാണ് കണ്ടുകെട്ടിയത്.
കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
English Summary: PFI leader’s properties confiscated in Kollam
You may also like this video also