Site iconSite icon Janayugom Online

പികെവി ദിനം ഇന്ന്

PKVPKV

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി കെ വാസുദേവന്‍ നായരുടെ ചരമദിനം ഇന്ന് ആചരിക്കും.

പാര്‍ട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തിയും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും ദിനാചരണം വിജയിപ്പിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish sum­ma­ry; PKV day

You may also like this video;

Exit mobile version