മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതികളെ കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഉടന്‍ കസ്റ്റഡിയിൽ വാങ്ങും.
അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികളെ ഇന്നലെ ജയിലില്‍ സന്ദര്‍ശിച്ചു. പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങവെ മുന്നറിയിപ്പില്ലാതെയാണ് സുധാകരന്റെ സന്ദർശനമെന്നതില്‍ ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്.
English summary;Plane attack: Defendants will be taken into custody
You may also like this video;