Site iconSite icon Janayugom Online

പൂഞ്ചില്‍ 1.9 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

ജമ്മു കശ്മീരിലെ പൂഞ്ചില്‍ മയക്കുമരുന്നുമായി മധ്യപ്രദേശ് സ്വദേശിയായ ഒരാളെ മെന്ധർ പൊലീസ് അറസ്റ്റ് ചെയ്തു. കമലേഷ് കുമാർ എന്നയാളെ 1.9 കിലോ കഞ്ചാവുമായിട്ടാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

eng­lish sum­ma­ry; Police arrests drug ped­dler, recov­ers 1.9 kg mar­i­jua­na in Pooch

you may also like this video;

Exit mobile version