Site icon Janayugom Online

ലോക്‌സഭാ തെരഞ്ഞെടുപ്പ് 11 മണിവരെയുള്ള പോളിംഗ് ശതമാനം

voting

ലോക്സഭാ തെരഞ്ഞെടുപ്പിലെ 11 മണിവരെയുള്ള പോളിങ് 24.00 ശതമാനമായി രേഖപ്പെടുത്തി.

മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ…

1. തിരുവനന്തപുരം-23.75
2. ആറ്റിങ്ങല്‍-26.03
3. കൊല്ലം-23.82
4. പത്തനംതിട്ട‑24.39
5. മാവേലിക്കര-24.56
6. ആലപ്പുഴ‑25.28
7. കോട്ടയം-24.25
8. ഇടുക്കി-24.13
9. എറണാകുളം-23.90
10. ചാലക്കുടി-24.93
11. തൃശൂര്‍-24.12
12. പാലക്കാട്-25.20
13. ആലത്തൂര്‍-23.75
14. പൊന്നാനി-20.97
15. മലപ്പുറം-22.44
16. കോഴിക്കോട്-23.13
17. വയനാട്-24.64
18. വടകര-22.66
19. കണ്ണൂര്‍-24.68
20. കാസര്‍ഗോഡ്-23.74

Eng­lish Sum­ma­ry: Polling per­cent­age till 11 am for Lok Sab­ha elections

You may also like this video

Exit mobile version