പൂജ ബംപറില്‍ തിളങ്ങി പാലക്കാട്. ഒന്നാം സമ്മാനം JD 545542 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം. ഒരുകോടി രൂപ വീതമാണ് രണ്ടാം സമ്മാനം.
കിങ് സാറ്റര്‍ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മനം അടിച്ചത്. സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയിലും ഒന്നാം സമ്മാനം ഇതേ ഏജന്‍സി വിറ്റ ടിക്കറ്റിനായിരുന്നു. 12കോടിയുടെ ഭാഗ്യവന്‍/ഭാഗ്യവതി ആരാണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

