23 January 2026, Friday

Related news

January 23, 2026
January 16, 2026
January 14, 2026
January 11, 2026
January 9, 2026
January 7, 2026
January 5, 2026
January 4, 2026
December 30, 2025
December 28, 2025

അടിച്ചു മോനെ… പൂജ ബംപർ പാലക്കാടിന്

Janayugom Webdesk
പലക്കാട്
November 22, 2025 3:29 pm

പൂജ ബംപറില്‍ തിളങ്ങി പാലക്കാട്. ഒന്നാം സമ്മാനം JD 545542 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം. ഒരുകോടി രൂപ വീതമാണ് രണ്ടാം സമ്മാനം. 

കിങ് സാറ്റര്‍ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മനം അടിച്ചത്. സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയിലും ഒന്നാം സമ്മാനം ഇതേ ഏജന്‍സി വിറ്റ ടിക്കറ്റിനായിരുന്നു. 12കോടിയുടെ ഭാഗ്യവന്‍/ഭാഗ്യവതി ആരാണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.