Site iconSite icon Janayugom Online

രാത്രി വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി

സം​സ്ഥാ​ന​ത്ത് വൈദ്യുതി നിരക്കില്‍ മാറ്റം വരുത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പ​ക​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തിയുടെ നി​ര​ക്ക് കു​റ​യ്ക്കുാനും രാത്രി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടാനുമാണ് തീരുമാനിച്ചതെന്ന് മ​ന്ത്രി പറഞ്ഞു. പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത് വ്യ​വ​സാ​യി​ക​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, രാ​ത്രി ഉ​പ​യോ​ഗ​ത്തി​ൽ നി​ര​ക്ക് കൂ​ട്ടാ​തെ പ​റ്റി​ല്ല. അ​നാ​വ​ശ്യ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യ്ക്കാ​ൻ ചാ​ർ​ജ് വ​ർ​ധ​ന​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി കൂട്ടിച്ചേര്‍ത്തു.

 

Eng­lish Sum­ma­ry: Pow­er Min­is­ter Krish­nankut­ty said that the pow­er tar­iff will increase at night

You may like this video also

Exit mobile version