ഞായറാഴ്ച കാസര്‍കോട് ജില്ലയില്‍ വ്യാപമായി വൈദ്യുതി മുടങ്ങും. നാല് മണിക്കൂര്‍ നേരത്തേയ്ക്കാണ് വൈദ്യുതി മുടങ്ങുക. ഞായറാഴ്ച 8.30 മുതൽ രാത്രി 12.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. 220 കെവി സബ്സ്റ്റേഷനിലേക്കുള്ള ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് കാസർകോട് ജില്ലയിൽ വൈദ്യുതി മുടങ്ങുകയെന്നും അധികൃതര്‍ അറിയിച്ചു.
English Summary: Power supply will be disrupted
You may also like this video