വാഴത്തോപ്പ് 220 കെവി വൈദ്യുതി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 26 ഞായറാഴ്ച പകല്‍ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വാഴത്തോപ്പ്, കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്‍മേട്, സബ്‌സ്‌റ്റേഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങുമെന്ന് കട്ടപ്പന ഇലക്ട്രിക്കല്‍ സബ്ഡിവിഷന അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
English Summary: Power will be cut off
You may like this video also