Site icon Janayugom Online

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രഭാത് സ്റ്റാൾ ഉദ്ഘാടനം ചെയ്തു

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രഭാത് ബുക്ക് ഹൗസിൻ്റെ സ്റ്റാൾ ചെയർമാൻ സി. ദിവാകരനും പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്.ഹനീഫാറാവുത്തർ , ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇപി ജോൺസൺ യുവകലാസാഹിതി യു.എ.ഇ സംഘടനാ കമ്മിറ്റികളുടെ കോർഡിനേഷൻ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, അസിസ്റ്റന്റ് സെക്രട്ടറി വിൽസൺ തോമസ്, യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ, അജിത്കുമാർ, ജിബി ബേബി,രാജേഷ്, അഭിലാഷ്, സർഗറോയ്‌, സുന്ദരി ദാസ്, അഡ്വ.യൂനുസ് കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:Prabhath book stall inau­gu­rat­ed at the Shar­jah Inter­na­tion­al Book Festival
You may also like this video

Exit mobile version