Site iconSite icon Janayugom Online

കടയ്ക്കൽ ദേവി ക്ഷേത്രക്കുളത്തിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം; ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്നതിന് വിലക്ക്

കടയ്ക്കൽ ദേവി ക്ഷേത്രക്കുളത്തിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ഇതേത്തുടർന്ന്, ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തി. കൂടുതൽ പരിശോധനകൾക്കായി ആരോഗ്യ വകുപ്പിന്റെ വിദഗ്ദ്ധ സംഘം ഉടൻ തന്നെ സ്ഥലത്തെത്തും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version