പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൂടലിലാണ് സംഭവം. ഓർത്തഡോക്സ് പള്ളി വികാരി പോണ്ട്സൺ ജോണാണ് പിടിയിലായത്. കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് പരാതി. വൈദികനെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
English Summary: Priest arrested for molesting minor girl
You may like this video also