Site iconSite icon Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു എസ് സന്ദർശനം അടുത്ത മാസം; ട്രംപുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോഡി യു എസ് സന്ദർശിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ട്. സെപ്റ്റംബർ അവസാനത്തോടെ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ യു എസ് സന്ദർശനം. അതേസമയം, വ്യാപാര ചർച്ചകളിൽ ഇന്ത്യയ്ക്ക് നിസ്സഹകരണ മനോഭാവമുണ്ടെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻറ് പറഞ്ഞു. 

Exit mobile version