തൃശൂരിലെ സിറോ മലബാര്‍ സഭയില്‍ പ്രതിഷേധത്തില്‍ വൈദിക അധ്യക്ഷനെ വൈദികര്‍ തടഞ്ഞുവച്ചു. കുര്‍ബാന പരിഷ്കരണത്തില്‍ പ്രതിഷേധിച്ചതാണ് അതിരൂപത ആസ്ഥാനത്ത് തര്‍ക്കം രൂക്ഷമായത്. സംഘടര്‍ഷത്തിനിടെ അതിരരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവച്ചു.