Site icon Janayugom Online

പൂര്‍ണമായി വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ വിലക്കേര്‍പ്പെടുത്തി പഞ്ചാബ്

punjab

പഞ്ചാബില്‍, കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കാത്തവര്‍ ജനുവരി 15 മുതല്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കി സംസ്ഥാന സര്‍ക്കാര്‍. മാര്‍ക്കറ്റുകള്‍, പൊതുചടങ്ങുകള്‍, പൊതുഗതാഗതം, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്താണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish Sum­ma­ry: Pun­jab bans those who do not ful­ly vac­ci­nate in public

You may like this video also

Exit mobile version