Site iconSite icon Janayugom Online

തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം വേണം;പിവി അൻവർ എംഎൽഎ

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി പിവി അൻവർ എംഎൽഎ.ഭീഷണി നേരിടുന്നതിനാൽ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നാണ് പിവി അൻവർ ആവശ്യപ്പെട്ടത്.ഭീഷണിക്കത്തിൻറെ പകർപ്പും കത്തിനൊപ്പം വച്ചിട്ടുണ്ട്.

Exit mobile version