Site icon Janayugom Online

കെ.രാഘവൻ മാസ്റ്റർ അനുസ്മരണം

കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു.ടി.വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ മാരാത്ത്, ഡോ.വി.എൻ.സന്തോഷ് കുമാർ, അഷറഫ് കുരുവട്ടൂർ, എ.കെ.സിദ്ധാർത്ഥൻ, ബൈജു മേരിക്കുന്ന്, പി.ടി.സുരേഷ്.വി.പി.സദാനന്ദൻ എന്നിവർ സംസാരിച്ചു.
നന്ദകുമാർ,ദേവദാസ് കോഴിക്കോട്,തിലകൻ ഫറോക്ക്,എ.വി.സുധീർ,സുബ്രമണ്യൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Exit mobile version