Site iconSite icon Janayugom Online

രാഹുലിന് തിരിച്ചടി; അറസ്റ്റ് തടയാതെ കോടതി

ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ ഹരജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അതേസമയം കേസുമായി ബന്ധപ്പെട്ട് രാഹുലിന്‍റെ അറസ്റ്റ് തടയാനും കോടതി തയാറായിട്ടില്ല. തിങ്കളാഴ്ച വിശദവാദം കേൾക്കും. പ്രോസിക്യൂഷനോട് നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.

updat­ing.…

Exit mobile version