Site icon Janayugom Online

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കിഴക്കന്‍ കാറ്റ് സജീവമായതാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. വേനല്‍ചൂട് കടുക്കുന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായെത്തുന്ന മഴ താല്‍ക്കാലിക ആശ്വാസമേകുമെന്നാണ് വിലയിരുത്തല്‍.

eng­lish summary;rain in state today

you may also like this video;

Exit mobile version