Site icon Janayugom Online

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. തെക്കന്‍ കേരളത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 3 വരെയാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Eng­lish Summary;Rain like­ly in next few days in Kerala
You may also like this video

Exit mobile version