Site icon Janayugom Online

തെക്കന്‍ ജില്ലകളില്‍ മഴ കനക്കും: ഏഴിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തോരാതെ തുടരുന്ന സാഹചര്യത്തില്‍ തിരുവന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.തെക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം

Eng­lish Summary:
Rain­fall in south­ern dis­tricts: Yel­low alert at sev­en placesY

You may also like this video:

Exit mobile version